ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു; മരണം അമ്മയുടെ കൺമുന്നിൽ Accident By editer On Dec 18, 2023 Share WhatsApp കണ്ണൂർ: ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. കുട്ടി സ്കൂളിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. മാതാവിൻ്റെ കൺമുന്നിൽ വെച്ചാണ് മരണം സംഭവിച്ചത്. Share
Comments are closed.