മലപ്പുറം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് മച്ചിങ്ങല്‍ ബൈപ്പാസില്‍ വച്ചായിരുന്നു കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി കാണിച്ച് മുന്നിലേക്കെത്തിയ പ്രവര്‍ത്തകരെ പോലീസ് ഇടപ്പെട്ട് തടയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.
Comments are closed.