കാളികാവ്: സാഹിതി കലാസാഹിത്യജനകീയ ക്കൂട്ടായ്മ ജനുവരി 21ന് കാളികാവ് ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് ഏകദിനസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു.
രാജൻ കരുവാരകുണ്ട്, മുക്താർ ഉദരംപൊയിൽ, പി എസ് ജയകുമാർ,കെ ടി അനസ് മൊയ്തീൻ എന്നിവർ പങ്കെടുക്കും.
കഥ- കവിതാ രചനാവതരണവും ചർച്ചയും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്
9605 88 23 34, 9656 41 36 14 നമ്പറുകളിൽ വാട്സാപ്പിൽ ബന്ധപ്പെടണം.
Comments are closed.