പാലൂർ ആലഞ്ചേരി പൂരം: ഇന്ന് പുലാമന്തോൾ കൊളത്തൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം

പാലൂർ: പാലൂർ ആലഞ്ചേരി പൂരം ഇന്ന്. പൂരത്തിനോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം

കൊളത്തൂർ – പുലാമന്തോൾ റോഡിൽ ചെമ്മലശ്ശേരി മുതൽ വൈകുന്നേരം 4:00 മണി മുതൽ 7:00 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഈ സമയം ചെമ്മലശ്ശേരിയിൽ നിന്ന് പുലാമന്തോൾ, കൊപ്പം, പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചെമ്മലശ്ശേരി രണ്ടാമൈൽ -വളപുരം – പാലോളി കുളമ്പ്പാലം – വിളയൂർ വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments are closed.