പാലൂർ ആലഞ്ചേരി പൂരം: ഇന്ന് പുലാമന്തോൾ കൊളത്തൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം

പാലൂർ: പാലൂർ ആലഞ്ചേരി പൂരം ഇന്ന്. പൂരത്തിനോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം കൊളത്തൂർ - പുലാമന്തോൾ റോഡിൽ ചെമ്മലശ്ശേരി മുതൽ വൈകുന്നേരം 4:00 മണി മുതൽ 7:00 മണി വരെ ഗതാഗത നിയന്ത്രണം…
Read More...

പെൺകുട്ടികളെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുവന്ന് പെൺവാണിഭം; മലപ്പുറം സ്വദേശികൾ അടക്കം 8 പേർ…

കൊച്ചി: എറണാകുളം കത്രിക്കടവിൽ ഹോംസ്റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയവർ അറസ്റ്റിൽ. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രനു കിട്ടിയ രഹസ്യ വിവരത്തിന്റെ…
Read More...

കരുവാരക്കുണ്ടിൽ വാഹനാപകടത്തിൽ ഉമ്മയും മകനും മരിച്ച സംഭവം; മദ്യ ലഹരിയിൽ കാർ ഓടിച്ച ഡ്രൈവര്‍…

കരുവാരക്കുണ്ട്: കരുവാരകുണ്ട് ഇരിങ്ങാട്ടിരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉമ്മയും മകനും മരിച്ച സംഭവത്തില്‍ കാർ ഡ്രൈവർ അറസ്റ്റില്‍. പുന്നക്കാട് സ്വദേശി പറവെട്ടി ജുനൈസി (37)നെയാണ്…
Read More...

പറവകള്‍ക്ക് ആശ്വാസമായി ഒരു ലക്ഷം തണ്ണീര്‍കുടവുമായി എസ് വൈ എസ്

മലപ്പുറം: വേനല്‍ കഠിനമായ സാഹചര്യത്തില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കാന്‍ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഒരു ലക്ഷം തണ്ണീര്‍കുടം സ്ഥാപിക്കും. പദ്ധതിയുടെ ജില്ലാതല…
Read More...

മലപ്പുറത്ത് അബ്ദുൽ സലാമും പൊന്നാനിയിൽ നിവേദിതയും ബി ജെ പി സ്ഥാനാർഥികൾ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം മണ്ധലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാം മത്സരിക്കും. പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യനാണ്…
Read More...

എൽഡിഎഫ് അവഗണനയിൽ പ്രതിഷേധം; എൻസിപി കേരളത്തിൽ 10 സീറ്റിൽ മത്സരിക്കും

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പത്തുസീറ്റിൽ മത്സരിക്കാൻ എൻസിപി. ആറ്റിങ്ങൽ, കൊല്ലം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, തൃശൂർ, ചാലക്കുടി, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ…
Read More...

അപകടത്തിൽ മഞ്ചേരി സ്വദേശിക്ക് പരിക്ക്: നടൻ സുരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തേക്കും

കാക്കനാട്: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ജൂലൈ 29ന് രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു…
Read More...

ഷൊർണൂർ– നിലമ്പൂർ റൂട്ടിൽ ട്രെയിനുകൾക്ക് മിനിമം ചാർജ് പത്ത് രൂപയാക്കി

അങ്ങാടിപ്പുറം: പാസഞ്ചർ, മെമു ട്രെയിനുകളിൽ കുറഞ്ഞ നിരക്കിലുള്ള ഓർഡിനറി ടിക്കറ്റുകൾ പുനഃസ്ഥാപിച്ച് റെയിൽവേ. ‘എക്സ്പ്രസ് സ്പെഷൽ’ എന്ന പേരിലാണ് പാസഞ്ചർ, മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത്.…
Read More...

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്ന് സമസ്ത

മലപ്പുറം:  മുസ്ലിം ലീ​ഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച വിഷയത്തിൽ പ്രതികരിച്ച് സമസ്ത. മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ അഭിപ്രായം പറയാനില്ലെന്നാണ് സമസ്ത പറയുന്നത്.…
Read More...

കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

മലപ്പുറം:കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജങ്ഷനിൽ ആണ് ഇന്ന് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ്…
Read More...