Browsing Category

Kerala

സൈനബ വധക്കേസ്; നാല് പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസബ പോലീസ് കുറ്റപത്രം നൽകിയത്. നാല് പ്രതികൾക്ക് എതിരെയാണ്…
Read More...

ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല

തിരുവനന്തപുരം: ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം…
Read More...

കാന്‍സര്‍ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകള്‍: മന്ത്രി…

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ വരുന്നതിന് വളരെ മുമ്പ്…
Read More...

സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കർണാടക സർക്കാർ കൂടെയുണ്ടാകും: ഡി കെ ശിവകുമാർ

ബാംഗ്ലൂർ: സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി .കെ ശിവകുമാര്‍ പറഞ്ഞു. സമസ്തയുടെ നൂറാം വാര്‍ഷിക ഉദ്ഘാടന മഹാ…
Read More...

ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ്; 212 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

തൃശൂർ: 'ഹൈറിച്ച്' നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 212 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്.…
Read More...

വാഹന ഉടമകൾ പരിവാഹനിൽ മൊബൈൽ നമ്പർ ചേർക്കണം

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ നിന്നുള്ള എല്ലാ സേവനങ്ങളും ആധാർ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ സോഫ്റ്റ് വെയറിൽ ചേർക്കാൻ ഫെബ്രുവരി 29 വരെ…
Read More...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നിർദേശത്തിനായി 10 അംഗ സമിതി

തിരുവനന്തപുരം: ​ഗതാ​ഗതമന്ത്രിയായി സ്ഥാനമേറ്റയുടൻ മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞത് സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നായിരുന്നു. എന്തൊക്കെ…
Read More...

അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരം മലപ്പുറത്തെ സ്റ്റേഡിയത്തില്‍

മലപ്പുറം: അടുത്ത വര്‍ഷം കേരളത്തിലെത്തുന്ന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി മലപ്പുറത്ത് ബൂട്ടണിയും. അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിലാണ് ലയണല്‍ മെസ്സി പങ്കെടുക്കുകയെന്നു കായിക മന്ത്രി…
Read More...

ഖാസി ഫൗണ്ടേഷൻ: മഹല്ല് പ്രചാരണ ബോർഡുകളിൽ പാണക്കാട് തങ്ങൻമാരുടെ ഫോട്ടോ വെക്കണമെന്ന് നിർദേശം

കൽപ്പറ്റ: സമുദായവിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഖാസി ഫൗണ്ടേഷനുമായി പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തിന്റെ മുസ്‌ലിംസമുദായ നേതൃത്വമെന്ന പ്രാധാന്യം ചോദ്യംചെയ്തുകൊണ്ട്…
Read More...

മലപ്പുറം കെ.എസ്.ആർ.ടി.സി.ബജറ്റ് ടൂറിസം;560 രൂപയ്ക്ക് മലമ്പുഴ പൂക്കാലം കണ്ടുവരാം

മലപ്പുറം: കെ.എസ്.ആർ.ടി.സി.യിൽ 560 രൂപയ്ക്ക് മലമ്പുഴയിലെ പൂക്കാലം കാണാൻ അവസരം. മലപ്പുറം കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജിലാണ് ഈ ഓഫർ. …
Read More...