Browsing Category

Local

ഹജ്ജ് യാത്രയിൽ കൊള്ള; കേരള മുസ്‌ലിം ജമാഅത്ത് കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അമിത ഹജ്ജ് യാത്രാക്കൂലി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുന്നി സംഘടനകൾ എയർപോർട്ടിലേക്ക് മാർച്ച് നടത്തി. കേരള മുസ്ലിം ജമാഅത്തിന്റെ…
Read More...

നാളെ റേഷൻ കടകൾക്ക് അവധി

മലപ്പുറം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനാൽ നാളെ (വ്യാഴം) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2:2:2024 വെള്ളിയാഴ്ച റേഷൻ വിതരണം ആരംഭിക്കും.
Read More...

കരിപ്പൂർ ഹജ്ജ് ടിക്കറ്റ് കൊള്ളക്കെതിരെ നാളെ കേരള മുസ്ലിം ജമാഅത്ത് മാർച്ച്‌

മലപ്പുറം: ഹജ്ജ് 2024 ൽ കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന ഹാജിമാർക്ക് മാത്രം മുക്കാൽ ലക്ഷം രൂപ അധികം ഈടാക്കാനുള്ള എയർ ഇന്ത്യയുടെ ക്രൂരമായ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലി…
Read More...

ഹജ്ജ് വിമാന നിരക്ക് വർദ്ധനവ് ഹാജിമാരോടുള്ള ക്രൂരത- എസ്.വൈ.എസ്

മലപ്പുറം: ഹജ്ജ് 2024ൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വർക്ക് 80,000 രൂപ അധികം ഈടാക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം പിൻവലിക്കണമെന്നും പ്രസ്തുത വിഷയത്തിൽ കേന്ദ്ര…
Read More...

നാളെ വൈദ്യുതി മുടങ്ങും

കോട്ടക്കൽ: എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 29) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ എടരിക്കോട്, കൂരിയാട്, കൽപകഞ്ചേരി, ഒതുക്കുങ്ങൽ…
Read More...

വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

മലപ്പുറം: സ്വന്തം പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു.…
Read More...

സമസ്ത പണ്ഡിത സമ്മേളനം ഫെബ്രുവരി 22ന് മലപ്പുറത്ത്; സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറാ കൗണ്‍സിലും പണ്ഡിത സമ്മേളനവും ഫെബ്രുവരി 22 ന് മലപ്പുറത്ത് നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍…
Read More...

മഞ്ചേരിയിൽ ആറ് കിലോ കഞ്ചാവുമായി കരുളായി സ്വദേശി പിടിയിൽ

മലപ്പുറം: മഞ്ചേരിയിൽ 6.63 കിലോഗ്രാം കഞ്ചാവുമായി കരുളായി സ്വദേശിയെ എക്സൈസ് ഇൻസ്പെക്ടർ ഷിജു ഇ ടി യും പാർട്ടിയും അറസ്റ്റ് ചെയ്തു. മഞ്ചേരി ടൗണിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കരുളായി സ്വദേശി…
Read More...

മദ്യപിച്ചു പോലീസ് ജീപ്പ് ഓടിച്ചു അപകടം: മലപ്പുറം എ എസ് ഐക്കെതിരെ നടപടി വരും

മലപ്പുറം: മദ്യപിച്ച്‌ ലക്ക് കെട്ട് പൊലീസ് ജീപ്പ് ഓടിച്ച്‌ കാറില്‍ ഇടിച്ച സംഭവത്തില്‍ മലപ്പുറം എഎസ്‌ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം മക്കരപ്പറമ്പിലാണ് സംഭവം. മലപ്പുറം…
Read More...

മലപ്പുറത്ത് 60 കഴിഞ്ഞവർക്ക് പോഷകാഹര കിറ്റുകൾ നൽകും

മലപ്പുറം: നഗരസഭയിലെ 60 വയസ്സു കഴിഞ്ഞവർക്കു വിതരണത്തിനായി ഒരുങ്ങുന്നത് 6,043 പോഷകാഹാര കിറ്റുകൾ. എപിഎൽ, ബിപിഎൽ മാനദണ്ഡമില്ലാതെയാണു ‘നന്മയുള്ള മലപ്പുറം നഗരസഭ’ എന്ന പേരിൽ പ്രീമിയം…
Read More...