വിദ്യാർത്ഥിയെ കാണാതായതായി പരാതി Missing By editer On Dec 15, 2023 Share WhatsAppതിരൂർ: തിരൂർ കൂട്ടായി കോതപ്പറമ്പ് പി പി നൗഷാദിന്റെ മകൻ മുഹമ്മദ് സുഫിയാൻ (16) എന്ന വിദ്യാർത്ഥിയെ ഡിസംബർ 13 മുതൽ കാണാതായതായി പരാതി. വിവരം ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 8086486735 നമ്പറിലോ ബന്ധപ്പെടണം. Share
Comments are closed.