കോട്ടക്കൽ: എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ജനുവരി 29) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ എടരിക്കോട്, കൂരിയാട്, കൽപകഞ്ചേരി, ഒതുക്കുങ്ങൽ എന്നീ സബ്സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ 11കെ.വി ഫീഡറുകളിലും വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Comments are closed.