നാളെ റേഷൻ കടകൾക്ക് അവധി Local By editer On Jan 31, 2024 Share WhatsAppമലപ്പുറം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനാൽ നാളെ (വ്യാഴം) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി ആയിരിക്കും. 2:2:2024 വെള്ളിയാഴ്ച റേഷൻ വിതരണം ആരംഭിക്കും. Share
Comments are closed.