റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൗക്കത് കടമ്പോട്ട്(പ്രസിഡന്റ്), സഫീർ മുഹമ്മദ്(ജനറൽ സെക്രട്ടറി) , മുനീർ വാഴക്കാട്(ട്രഷറർ) , മുനീർ മക്കാനി (ഓർഗനൈസിംഗ് സെക്രട്ടറി), ഷാഫി ചിറ്റത്തുപാറ(ചെയർമാൻ)വൈസ് പ്രസിഡന്റുമാർ: അലിക്കുട്ടി കൂട്ടായി, നൗഫൽ താനൂർ, റഫീഖ് ഹസ്സൻ, ശകീൽ തിരൂർക്കാട്, ശരീഫ് അരീക്കോട്, മജീദ് മണ്ണാർമല, മൊയ്‌ദീൻ കുട്ടി പൊന്മളസെക്രട്ടറിമാർ:നാസർ മൂത്തേടം,യൂനുസ് നാണത്ത്,സഫീർ ഖാൻ,റഫീഖ് ചെറുമുക്ക്,ഷബീറലി പുളിക്കൽ,ഫസലു പൊന്നാനി,ഇസ്മായിൽ ഓവുങ്ങൽ,അർഷാദ് തങ്ങൾ
Comments are closed.