പെരിന്തൽമണ്ണ: ഈ മാസം 28ന് ബംഗളുരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും മുഅല്ലിമുകളുടെയും സൗകര്യം പരിഗണിച്ച് ഈ മാസം 28, 29 തീയതികളിൽ (ഞായർ, തിങ്കള്‍) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി നൽകാൻ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം തീരുമാനിച്ചു.
Comments are closed.