ടെക് എക്സ്പോ നാളെ മലപ്പുറത്ത് Local By editer On Feb 16, 2024 Share WhatsAppമലപ്പുറം: എ കെ ഇ എസ് എസ് ഐ എ സംഘടിപ്പിക്കുന്ന സെക്യൂരിറ്റി സിസ്റ്റം ഓട്ടോമാഷൻ ടെക് എക്സ്പോ 2024 നാളെ മലപ്പുറത്ത് നടക്കും. മലപ്പുറം കോട്ടക്കുന്നിന് സമീപം ഭാഷാ ഹാളിൽ രാവിലെ 9 മണി മുതലാണ് എക്സ്പോ. പ്രവേശനം സൗജന്യം. Share
Comments are closed.